'കാന്താര 2'യുടെ ചിത്രീകരണത്തിനിടെ പക്ഷാഘാതം വന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന പ്രശസ്ത കന്നഡ നടനും കലാസംവിധായകനുമായ ദിനേശ് മംഗളൂരു (55) അന്തരിച്ചു. ബംഗളൂരുവില്‍ ചികിത്സയിലിരിക്കെ...